Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൻ്റെ 50-ാമത്തെ ചീഫ് സെക്രട്ടറി ?

Aശാരദാ മുരളീധരൻ

Bഎ ജയതിലക്

Cമനോജ് ജോഷി

Dബിശ്വനാഥ് സിൻഹ

Answer:

B. എ ജയതിലക്

Read Explanation:

• നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം • നിലവിൽ കേരള ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് എ.ജയതിലക്


Related Questions:

കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു സമഗ്ര പദ്ധതി തയാറാക്കിയത് -2016
  2. 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 20 പ്രകാരമാണ് ഈ പദ്ധതി തയ്യാറാക്കിയത്.
    കേരളത്തിൽ വയോജന വിദ്യാഭ്യാസം ആരംഭിച്ചത് എന്ന് മുതൽ?

    താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ?

    1. തിരുവിതാംകൂറിൽ ആദ്യ സെൻസസ് ആരംഭിച്ച രാജാവ് ആയില്യം തിരുനാളാണ്
    2. തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത് സ്വാതി തിരുനാളാണ്
    3. തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടന്നത് 1875 ലാണ്
      ആദ്യമായി ഒരു സംസ്ഥാനതല ട്രാൻസ്ജെൻഡർ അദാലത്ത് സംഘടിപ്പിച്ചത്?
      2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്തിൻറെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് ആര് ?