App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വയോജന വിദ്യാഭ്യാസം ആരംഭിച്ചത് എന്ന് മുതൽ?

A1978 നവംബർ 2 മുതൽ

B1976 നവംബർ 2 മുതൽ

C1978 ഒക്ടോബർ 2 മുതൽ

D1976 ഒക്ടോബർ 2 മുതൽ

Answer:

A. 1978 നവംബർ 2 മുതൽ

Read Explanation:

  •  ലോക സാക്ഷരതാദിനം -സെപ്റ്റംബർ 8. 
  • ലോകത്തിലെ ഏറ്റവും കൂടുതൽ സാക്ഷരത കൈവരിച്ച രാജ്യം-റഷ്യ. 
  • പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി- ഡിപിഇപി
  • സർവ ശിക്ഷാ അഭിയാൻ നിലവിൽ വന്ന വർഷം- 2001.

Related Questions:

കേരളത്തിൽ ഖാദി ഗ്രാമ വ്യവസായങ്ങൾ സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമപരമായ സ്ഥാപനമായ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സ്ഥാപിതമായ വർഷം?
സർക്കാർ ജീവനക്കാരുടെ ശമ്പള - സേവന വിവരങ്ങൾ ഉൾപ്പെടുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ട ഏജൻസിയാണ് കിഫ്ബി?
വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?
നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷനെ സംബന്ധിച്ച് ബാധകമല്ലാത്തത് ഏത് ?