Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽനിന്ന് രണ്ടാമതായി യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ കലാരൂപം ഏത് ?

Aപടയണി

Bമുടിയേറ്റ്

Cകൂത്ത്

Dപാഠകം

Answer:

B. മുടിയേറ്റ്


Related Questions:

വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഥകളിയിൽ ഉപയോഗിക്കുന്ന വേഷം ഏതാണ് ?
നൃത്തരംഗത്തെ മികവിന് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരം ?
"ഗോപിക്കുറി" എന്ന പേരിൽ ആത്മകഥ എഴുതിയ കഥകളി നടൻ ആര് ?
ഇന്ത്യയിൽ നൃത്തരൂപങ്ങൾക്കു ക്ലാസിക്കൽ പദവി നൽകുന്നതാര്?

താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ് ?

  1. മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.
  2. ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.
  3. കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്
  4. സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി