Challenger App

No.1 PSC Learning App

1M+ Downloads
"ഗോപിക്കുറി" എന്ന പേരിൽ ആത്മകഥ എഴുതിയ കഥകളി നടൻ ആര് ?

Aകലാമണ്ഡലം ഗോപി

Bകോട്ടക്കൽ ഗോപി നായർ

Cകലാമണ്ഡലം കൃഷ്ണൻ നായർ

Dകോട്ടക്കൽ ശിവരാമൻ

Answer:

B. കോട്ടക്കൽ ഗോപി നായർ

Read Explanation:

• കലാമണ്ഡലം ഗോപിയുടെ ആത്മകഥ - ഓർമയിലെ പച്ചകൾ • കലാമണ്ഡലം കൃഷ്ണൻ നായരുടെ ആത്മകഥ - എൻ്റെ ജീവിതം അരങ്ങിലും അണിയറയിലും • കോട്ടക്കൽ ശിവരാമൻറെ ആത്മകഥ - സ്ത്രൈണം


Related Questions:

താഴെ തന്നിരിക്കുന്ന ജോഡികളിൽ ഏതാണ് ശരിയല്ലാത്തത് ഏതാണ് ?
The name "Mohiniyattam" is derived from "Mohini," who is known in Hindu mythology as:
കേരളത്തിന്റെ തനത് കലാരൂപം എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ കേരളീയ കലാരൂപം ഏത് ?
' കീഴ്പ്പാടം കുമാരൻ നായർ ' ബന്ധപ്പെട്ടിരിക്കുന്ന കലാരൂപം ഏതാണ് ?