കേരളത്തിൽ അക്ഷരം-ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യുസിയം നിലവിൽ വന്നത് എവിടെയാണ് ?
Aവട്ടിയൂർക്കാവ്
Bകാലടി
Cമുളങ്കുന്നത്തുകാവ്
Dനാട്ടകം
Answer:
D. നാട്ടകം
Read Explanation:
• ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസപരിണാമങ്ങളുടെ ചരിത്രം അവതരിപ്പിക്കുന്ന മ്യുസിയം
• കേരള സഹകരണ വകുപ്പിൻ്റെ കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്
• കോട്ടയം ജില്ലയിലാണ് നാട്ടകം സ്ഥിതി ചെയ്യുന്നത്