App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റ് നടത്താൻ പോകുന്ന നഗരം ഏത് ?

Aതിരുവനന്തപുരം

Bആലപ്പുഴ

Cകൊച്ചി

Dകോഴിക്കോട്

Answer:

C. കൊച്ചി

Read Explanation:

• ഫെസ്റ്റ് സംഘടിപ്പിക്കുന്നത് - കേരള ലളിതകല അക്കാദമിയും "കചടതപ ഫൗണ്ടേഷൻ" തിരുവനന്തപുരവും ചേർന്ന്


Related Questions:

മലബാർ സ്പെഷ്യൽ പോലീസ് സേന സ്ഥാപിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത് ?
സംസ്ഥാന ഡ്രഗ് കണ്ട്രോൾ വകുപ്പിന്റെ നേതൃത്വതത്തിലുള്ള കേരളത്തിലെ നാലാമത്തെ മരുന്ന് പരിശോധന ലബോറട്ടറി നിലവിൽ വരുന്നത് എവിടെയാണ് ?
18 വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ഹീമോഫീലിയ പ്രതിരോധത്തിനുള്ള "എമിസിസുമാബ്" മരുന്ന് സൗജന്യമായി നൽകാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കേരളത്തിലെ സഹകരണ മേഖലയിൽ നേരിട്ടുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?
ക്വാറികളിൽ അനധികൃത ഖനനം അവസാനിപ്പിക്കുന്നതിനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി ഡ്രോൺ ലിഡാർ സർവ്വേ ആരംഭിച്ചത് ഏത് വകുപ്പാണ് ?