App Logo

No.1 PSC Learning App

1M+ Downloads
സമ്പദ്ഘടനയിൽ കായികമേഖലയുടെ സംഭാവന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന കമ്പനിയുടെ പേരെന്താണ് ?

Aസ്പോർട്സ് ഇക്കോണമി മിഷൻ

Bകേരള സ്പോർട്സ് സെന്റർ ലിമിറ്റഡ്

Cസ്പോർട്സ് മിഷൻ കേരള

Dസ്പോർട്സ് കൗൺസിൽ കേരള

Answer:

A. സ്പോർട്സ് ഇക്കോണമി മിഷൻ

Read Explanation:

സ്പോർട്സ് ഇക്കോണമി മിഷൻ

  • സംസ്ഥാനത്തിന്റെ കായികരംഗത്തെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി.
  • കായിക രംഗത്തെ സ്വകാര്യ നിക്ഷേപത്തിന് ആയിരിക്കും പദ്ധതി കൂടുതൽ പ്രോത്സാഹനം നൽകുക.
  • 1250 ഓളം ടർഫുകൾ, അക്കാദമികൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവയിലടക്കം വൻ നിക്ഷേപമാണു കായികരംഗത്തെ സ്വകാര്യ മേഖലയിലുള്ളത്.
  • ഇതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ആകും പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക.

Related Questions:

സ്വതന്ത്രഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഡെബിയൻറെ 2023 ലെ അന്താരാഷ്ട്ര സമ്മേളനമായ ഡെബ് കോൺഫെറൻസിൻറെ വേദി എവിടെ ?
Pick the wrong statement about the Kochi Water Metro Project:
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി വനംവകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിന്റെ CEO ആയി നിയമിതനായത് ആരാണ് ?