Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്ന സർവ്വകലാശാല ഏതാണ് ?

Aഎസ് .എസ് .യു .എസ്

Bമലയാളം സർവ്വകലാശാല

Cകാലിക്കറ്റ് സർവ്വകലാശാല

Dകുസാറ്റ്

Answer:

D. കുസാറ്റ്

Read Explanation:

കുസാറ്റ് (CUSAT) - കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി. ഓരോ വിദ്യാർത്ഥിനിക്കും അവരുടെ മൊത്തം ഹാജർ നിലയുടെ 2 ശതമാനം ആർത്തവ ആനുകൂല്യമായി അവകാശപ്പെടാം.


Related Questions:

Travancore PSC യുടെ first chairman ആരായിരുന്നു ?
സംസ്ഥാനത്തെ സർവ്വകലാശാല , കോളേജുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണവും സൂക്ഷിക്കലിനുമായി ഒരു കേന്ദ്രികൃത പോർട്ടൽ എന്ന ശുപാർശ മുന്നോട്ടുവച്ച കമ്മീഷൻ ഏതാണ് ?
2025 നവംബറിൽ, വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ?
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ വായ്പ ലഭ്യമാക്കുന്ന കേരള സഹകരണ വകുപ്പ് പദ്ധതി ?
UGC യുടെ "കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി" പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?