Challenger App

No.1 PSC Learning App

1M+ Downloads
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ വായ്പ ലഭ്യമാക്കുന്ന കേരള സഹകരണ വകുപ്പ് പദ്ധതി ?

Aവൈറ്റ് ബോർഡ്

Bവിദ്യാ തരംഗിണി

Cവിദ്യാമിത്രം

Dവിദ്യാ ശ്രീ

Answer:

B. വിദ്യാ തരംഗിണി

Read Explanation:

വിദ്യാ തരംഗിണി പദ്ധതി പ്രകാരം ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. കുടുംബശ്രീയും കെ. എസ്. എഫ്. ഇ യും സംയുക്തമായി പ്രവർത്തിച്ചു വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ലഭ്യമാക്കുന്ന പദ്ധതി - വിദ്യാ ശ്രീ


Related Questions:

2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?
62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?
6 മുതൽ 75 വരെയുള്ള പ്രായ വിഭാഗക്കാരിൽ സാക്ഷരത കൈവരിക്കുന്നതിനുള്ള KSLMA പദ്ധതി
സിവിൽ സർവീസിലെത്തുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗത്തിൽ നിന്നുള്ള വനിത ?
കേരളത്തിൽ എവിടെയാണ് Institute for Climate Change Studies സ്ഥിതി ചെയ്യുന്നത് ?