App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം :

A1956

B1957

C1959

D1960

Answer:

B. 1957

Read Explanation:

  • കേരളത്തിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത് - 1957 ൽ
  • കേരളത്തിലെ ആദ്യ നിയമസഭാ നിലവിൽ വന്നത് - 1957 ഏപ്രിൽ 1
  • കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് - 1957 ഏപ്രിൽ 5
  • ഒന്നാം കേരള നിയമസഭയുടെ ആദ്യസമ്മേളനം നടന്നത് - 1957 ഏപ്രിൽ 27
  • ഒന്നാം കേരള മന്ത്രിസഭയെ പുറത്താക്കിയത് - 1959 ജൂലൈ 31ന്
  • കേരളത്തിലെ ആദ്യ മുഖ്യമന്ത്രി - ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്
     

Related Questions:

SNDP യുടെ സുവർണ്ണ ജൂബിലി വർഷത്തിൽ ജനറൽ സെക്രട്ടറിയായിരുന്നത്?
2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട കേരള മുഖ്യമന്ത്രി?
കേരള സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷന്റെ പുതിയ പേര് :

കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

  1. വി. ശിവൻകുട്ടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. 
  2. ആന്റണി രാജുവാണ് ഗതാഗത വകുപ്പ് മന്ത്രി.
  3. എ. കെ. ശശീന്ദ്രനാണ് വനം വകുപ്പ് മന്ത്രി.
കേരള സംസ്ഥാനത്തിന്റെ ഭരണക്രമത്തിന്റെ ആധികാരിക രേഖ ?