App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ചീഫ് സെക്രട്ടറി ആര് ?

Aവി. കൃഷ്ണമൂർത്തി

Bഎൻ.ഇ.എസ് രാഘവനാചാരി

Cവി.പി ജോയി

Dഎ.പി കൂര്യൻ

Answer:

B. എൻ.ഇ.എസ് രാഘവനാചാരി


Related Questions:

കേരള സംസ്ഥാനത്തിന്റെ ഭരണക്രമത്തിന്റെ ആധികാരിക രേഖ ?
കേരളത്തിൻ്റെ പുതിയ പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ?
1996 മുതൽ 1997 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
രാജ്ഭവന് പുറത്തു വെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി ആര് ?
14-ാം കേരള നിയമസഭയിൽ അംഗങ്ങളായ സിനിമാതാരങ്ങൾ?