App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ?

Aതാപ വൈദ്യുതി

Bജല വൈദ്യുതി

Cആണവ വൈദ്യുതി

Dകാറ്റിൽനിന്നും ഉള്ള വൈദ്യുതി

Answer:

B. ജല വൈദ്യുതി


Related Questions:

കേരളത്തിലെ വൈദ്യുത പദ്ധതികൾ - ജില്ലകൾ

ഒറ്റയാനെ കണ്ടെത്തുക

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ചത് ഏത് വർഷം?
കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ചിരികുന്ന രാജ്യം ഏത് ?
കാറ്റും സൗരോർജ്ജവും ഉൾപ്പെടെ പാരമ്പര്യേതര മേഖലയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന സംവിധാനമാണ് ?
കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയേതാണ് ?