App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ലയേത് ?

Aപാലക്കാട്

Bതിരുവനന്തപുരം

Cഎറണാകുളം

Dകണ്ണൂർ

Answer:

C. എറണാകുളം

Read Explanation:

🔹 കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല - എറണാകുളം 🔹 കേരളത്തിൽ ഏറ്റവും കുറവ് ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല - വയനാട്


Related Questions:

ഡിണ്ടിഗൽ മുതൽ കൊട്ടാരക്കര വരെയുള്ള ദേശീയ പാത ഏത് ?
താമരേശ്ശരി ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത ഏതാണ് ?
കളമശ്ശേരി മുതൽ വല്ലാർപ്പാടം വരെയുള്ള ദേശീയ പാത ഏത് ?
കെ.ടി.ഡി.എഫ്. സി. എന്നതിന്റെ പൂർണ്ണരൂപം എന്ത്?
Which Road is the first Rubberised road in Kerala?