കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയേത് ?
Aഎറണാകുളം
Bതിരുവനന്തപുരം
Cകോഴിക്കോട്
Dതൃശ്ശൂർ
Answer:
A. എറണാകുളം
Read Explanation:
🔹 കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല - എറണാകുളം
🔹 രണ്ടാമത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല - തിരുവനന്തപുരം
🔹 കേരളത്തിൽ ഏറ്റവും കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല - വയനാട്