Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കാണപ്പെടുന്ന 65% മണ്ണ് ?

Aപർവ്വത മണ്ണ്

B ലാറ്ററൈറ്റ് മണ്ണ്

Cകരി മണ്ണ്

Dചുവന്ന മണ്ണ്

Answer:

B. ലാറ്ററൈറ്റ് മണ്ണ്

Read Explanation:

മണ്ണിനെ കുറിച്ചുള്ള പഠനമാണ് പെഡോളജി.


Related Questions:

പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് ?
നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
കറുത്ത മണ്ണ് കൂടുതലായി കാണപ്പെടുന്ന സംസ്ഥാനം ?
നാണ്യവിളയായ റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്
Soil which predominates in sundarban Area :