ലോക മണ്ണ് (Soil Day) ദിനം?Aഡിസംബർ 5Bജനുവരി 5Cഡിസംബർ 3Dമാർച്ച് 4Answer: A. ഡിസംബർ 5 Read Explanation: പ്രധാന ദിനങ്ങൾ ലോക മണ്ണ് ദിനം - ഡിസംബർ 5 ലോക ക്ഷീര ദിനം - ജൂൺ 1 ലോക തണ്ണീർത്തട ദിനം -ഫെബ്രുവരി 2 ലോകാരോഗ്യ ദിനം - ഏപ്രിൽ 7 ലോക സമാധാന ദിനം -സെപ്റ്റംബർ 21 Read more in App