App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം ?

Aഇടുക്കി

Bകുറ്റ്യാടി

Cകഞ്ചിക്കോട്

Dമാങ്കുളം

Answer:

C. കഞ്ചിക്കോട്

Read Explanation:

  • ഇന്ത്യയിൽ കാറ്റിൽ നിന്നും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - തമിഴ്നാട്

 

കേരളത്തിലെ കാറ്റാടി ഫാമുകൾ

  • കഞ്ചിക്കോട് ( പാലക്കാട് ) , രാമക്കൽമേട് ( ഇടുക്കി ) , അട്ടപ്പാടി ( പാലക്കാട് ) , അഗളി ( (പാലക്കാട് ) 

  • കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് - കഞ്ചിക്കോട് പാലക്കാട്

  • കേരളത്തിലെ ഏറ്റവും വലിയ കാറ്റാടി ഫാം - കഞ്ചിക്കോട് ( പാലക്കാട് )

  • കേരളത്തിലെ സ്വകാര്യമേഖലയിലുള്ള കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് - രാമക്കൽമേട് ( ഇടുക്കി ) - 2008


Related Questions:

KSEB സ്ഥാപിതമായ വർഷം ?
ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം ?
കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ചിരികുന്ന രാജ്യം ഏത് ?
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?