App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ രണ്ടാമതുള്ള വ്യക്തി ആര് ?

Aപിണറായി വിജയൻ

Bഇ എം എസ് നമ്പൂതിരിപ്പാട്

Cകെ കരുണാകരൻ

Dഉമ്മൻ ചാണ്ടി

Answer:

A. പിണറായി വിജയൻ

Read Explanation:

• പട്ടികയിൽ ഒന്നാമത് - ഇ കെ നായനാർ (4009 ദിവസം) • മൂന്നാമത് - കെ കരുണാകരൻ (3246 ദിവസം) • തുടർച്ചയായി രണ്ടു മന്ത്രിസഭകൾക്ക് നേതൃത്വം കൊടുത്ത ഏക കേരളാ മുഖ്യമന്ത്രി - പിണറായി വിജയൻ • ഏറ്റവും കുറച്ചുകാലം കേരളത്തിൻ്റെ മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി - സി എച്ച് മുഹമ്മദ് കോയ (54 ദിവസം)


Related Questions:

സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തി ആരാണ് ?
പ്രഥമ K M ബഷീർ മാധ്യമ പുരസ്‌കാരം നേടിയത്?
ഏത് രാജ്യത്താണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രിയായത്?
മലയാളം മിഷന്റെ പുതിയ ഡയറക്ടർ ?
"എല്ലാവർക്കും പാർപ്പിടം നൽകുക " എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?