App Logo

No.1 PSC Learning App

1M+ Downloads
സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തി ആരാണ് ?

Aകൊച്ചുസേപ്പ് ചിറ്റിലപ്പള്ളി

Bസിദ്ധിഖ് അഹമ്മദ്

Cആസാദ് മൂപ്പൻ

Dഎം എ യൂസഫ് അലി

Answer:

D. എം എ യൂസഫ് അലി

Read Explanation:

  • സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തി  - എം .എ .യൂസഫ് അലി
  • 2024 മാർച്ചിൽ മൈക്രോസോഫ്റ്റ് വിൻഡോസ് മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ - പവൻ ദവുലുരി 
  • 2024 മാർച്ചിൽ രാജിവച്ച ഇന്ത്യൻ വംശജനായ അയർലൻഡ് പ്രധാനമന്ത്രി - ലിയോ വരദ്കർ 
  • ഓസ്ട്രേലിയൻ പ്രതിരോധ സേനയുടെ ചരിത്രത്തിലാദ്യമായി ചാപ്ലെയിൻ ക്യാപ്റ്റനായി നിയമിതനായ ഇന്ത്യൻ വനിത - സ്മൃതി എം കൃഷ്ണ 
  • 2024 മാർച്ചിൽ റഷ്യയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായ വ്യക്തി - വിനയ് കുമാർ 

Related Questions:

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?
കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?
കേരളത്തിലെ ആദ്യത്തെ "ലിവിങ് വിൽ" കൗണ്ടർ നിലവിൽ വന്ന ആശുപത്രി ഏത് ?
2024 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായ ഉണ്ണി അമ്മയമ്പലത്തി ൻ്റെ കൃതി ?
ഏപ്രിൽ മാസം അന്തരിച്ച പോപ്പി അംബ്രല്ലാ മാർട്ടിന്റെ സ്ഥാപകൻ ?