App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഖാദി ഗ്രാമ വ്യവസായങ്ങൾ സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമപരമായ സ്ഥാപനമായ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സ്ഥാപിതമായ വർഷം?

A1956

B1957

C1958

D1959

Answer:

B. 1957

Read Explanation:

 ഖാദി ഗ്രാമവ്യവസായം

  •  ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ഖാദിയുടെയും  മറ്റ് ഗ്രാമ വ്യവസായങ്ങളുടെയും വികസനത്തിനായുള്ള പരിപാടികളുടെ ആസൂത്രണം, പ്രോത്സാഹനം ,നടപ്പാക്കൽ, എന്നീ ചുമതലകൾ വഹിക്കുന്നത്- ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്  കമ്മീഷൻ
  • കേരളത്തിൽ ഖാദി ഗ്രാമ വ്യവസായങ്ങൾ സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമപരമായ സ്ഥാപനം -കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്
  • സ്ഥാപിതമായ വർഷം- 1957
  •  ആസ്ഥാനം -ഗ്രാമ സൗഭാഗ്യ, വഞ്ചിയൂർ, തിരുവനന്തപുരം.

Related Questions:

സർക്കാർ ജീവനക്കാരുടെ ശമ്പളം, ലീവ്, യാത്രാബത്ത, പെൻഷൻ ,എന്നിവ സംബന്ധിച്ച നിയമങ്ങൾ അടങ്ങുന്നത് താഴെപ്പറയുന്നവയിൽ ഏതിലാണ് ?
തണ്ണീർതടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന എന്ന് നിഷ്കർഷിക്കുന്ന വകുപ്പ്.
ഇ - ഗവേണൻസ് നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്റ്റ്‌വെയർ ഏതാണ് ?
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?
കേരള സംസ്ഥാനത്തിൻ്റെ ഗവർണർ ആര് ?