കേരളത്തിൽ ചീഫ് സെക്രട്ടറി പദവിയിൽ എത്തിയ ആദ്യ വനിത :Aജ്യോതി വെങ്കിടാചലംBപത്മ രാമചന്ദ്രൻCഅന്ന ചാണ്ടിDനളിനി നെറ്റോAnswer: B. പത്മ രാമചന്ദ്രൻ Read Explanation: പത്മ രാമചന്ദ്രൻ ചീഫ് സെക്രട്ടറിയായ വർഷം - 1991ISTD തിരുവനന്തപുരം ചാപ്റ്ററിന്റെ സ്ഥാപക ചെയർപേഴ്സണാണ് പത്മ രാമചന്ദ്രൻ. Read more in App