App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം?

A1970

B1957

C1959

D1971

Answer:

A. 1970

Read Explanation:

  • തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമം നിർമ്മാണങ്ങളിൽ ഒന്നായിരുന്നു 1865 -ലെ പണ്ടാരപ്പാട്ട വിളംബരം .

  • തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ട എന്ന് അറിയപ്പെടുന്നു ജന്മി സമ്പ്രദായം ഫലപ്രദമായി അവസാനിപ്പിച്ച 1969 ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമം പ്രാബല്യത്തിൽ വന്നത്1970 ജനുവരി 1

  • ഈ നിയമം ഭൂമിയുടെ ഉടമസ്ഥാവകാശം കുടിയാന്മാർക്ക് നൽകുകയും പുതിയ കുടിയാൻ വ്യവസ്ഥകൾ സൃഷ്ടിക്കുന്നത് നിരോധിക്കുകയും ചെയ്തു

  • ഇത് ഫ്യൂഡൽ ജന്മി സമ്പ്രദായത്തെ ഫലപ്രദമായി ഇല്ലാതാക്കി


Related Questions:

അമിത് ഷാ മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ, ലോക്സഭയിൽ അവതരിപ്പിച്ച തിയ്യതി?
കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ഏത് പ്രദേശത്ത് വച്ചാണോ വീണ്ടും പിടിയിലാകുന്നത് ആ പ്രേദേശത്തിന്റെ അധികാരപരിധിയിൽ ഉള്ള കോടതികൾക്ക് വിചാരണ ചെയ്യാൻ അധികാരമുണ്ട് എന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?
പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?
നിലവിലെ FL - 3 ലൈസൻസ് ഫീസ് എത്രയാണ് ?
വിവാഹബന്ധം വേർപ്പെടുത്തിയ മുസ്ലീം വനിതകൾക്ക് ജീവനാംശം നൽകുന്നതിനായി നിയമ നിർമ്മാണം നടത്താൻ ആസ്പദമായ കേസ്?