Challenger App

No.1 PSC Learning App

1M+ Downloads

സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്

  1. പ്രസ്താവന അതു ചെയ്യുന്ന ആളുടെ ധനപരമോ ഉടമയെന്ന നിലയിലോ ഉള്ള താൽപര്യത്തിന് എതിരാവുമ്പോൾ
  2. പോലീസ് തടങ്കലിൽ വച്ചു നടത്തുന്ന കുറ്റസമ്മതം
  3. പ്രസ്താവന ബന്ധുത്വത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ചതായാൽ.
  4. പ്രസ്താവനകൾ വാദ തടസ്സമാവുമ്പോൾ

    Aഎല്ലാം

    Bഒന്നും മൂന്നും നാലും

    Cമൂന്ന് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഒന്നും മൂന്നും നാലും

    Read Explanation:

    • സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന 1872 ലെ The Indian Evidence Actലെ വകുപ്പ് : 32

    Related Questions:

    What is the maximum term of imprisonment for Contempt of Court?
    വിവര സാങ്കേതിക നിയമം പാസ്സാക്കിയത് എപ്പോൾ ?
    Disabilities under the Act 'The Right of Persons with Disabilities Act, 2016' includes:
    സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നത് എന്നായിരുന്നു ?
    1978-ൽ രൂപീകരിച്ച കമ്മീഷനെ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷനെന്ന് പുനർനാമകരണം ചെയ്തത്?