കേരളത്തിൽ ദത്തെടുക്കൽ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബോധവൽകരണ പരിപാടി ഏത് ?AസമംBസഹായഹസ്തംCതാരാട്ട്DഅഭയകിരണംAnswer: C. താരാട്ട് Read Explanation: • ബോധവൽകരണ പരിപാടിക്ക് നേതൃത്വം നൽകുന്നത് - കേരള സംസ്ഥാന ശിശു ക്ഷേമ സമിതിRead more in App