App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കുടുംബശ്രീയുടെ ത്രിതല സംവിധാനം അല്ലാത്തത് ഏത് ?

Aഅയൽക്കൂട്ടം

Bകമ്മ്യൂണിറ്റി വികസന സൊസൈറ്റി

Cമനസ്വിനി

Dമേഖലാ വികസന സൊസൈറ്റി

Answer:

C. മനസ്വിനി


Related Questions:

കേരളാ സാമൂഹ്യസുരക്ഷാ മിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക. 

  1. സ്നേഹപൂർവ്വം 
  2. സ്നേഹസ്പർശം 
  3. സ്നേഹസാന്ത്വനം
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുത്ത കേരള വ്യവസായ വകുപ്പിന്റെ പദ്ധതി ഏതാണ് ?
ആത്മഹത്യ നിരക്ക് കുറയ്ക്കുന്നതിനായി അടുത്തിടെ കൊല്ലം ജില്ലയിൽ ആരംഭിച്ച പദ്ധതി ?
വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിന് വേണ്ടി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
കേരളത്തിലെ അതിദരിദ്രരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി