Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ദരിദ്രരുടെ തോത് ഏറ്റവും കുറവുള്ള ജില്ല ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cഎറണാകുളം

Dകോട്ടയം

Answer:

C. എറണാകുളം

Read Explanation:

• കേന്ദ്രമാനദണ്ഡം അനുസരിച്ച് "എറണാകുളം" ജില്ലയിൽ ദരിദ്രർ തീരെയില്ല. • കേരളത്തിൽ ദരിദ്രരുടെ തോത് കൂടുതലുള്ള ജില്ല - വയനാട്.


Related Questions:

കുറുവ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽകോട്ട ഏത് ജില്ലയിലാണ് ?
2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല ?
പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ലയേത്?
തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?