Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്നും ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വനിത ?

Aഷൈനി വിൽസൻ

Bപി. ടി. ഉഷ

Cഎം. ഡി. വത്സമ്മ

Dഅഞ്ജു ബോബി ജോർജ്

Answer:

B. പി. ടി. ഉഷ

Read Explanation:

  • പി. ടി. ഉഷ ആണ് കേരളത്തിൽ നിന്നും ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വനിതയായി കണക്കാക്കപ്പെടുന്നത്.

  • 1980-ലെ മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്തു.

  • പങ്കെടുത്ത ഇനം - 100മീ, 200മീ ഓട്ടം


Related Questions:

2024-ലെ പാരീസ് ഒളിമ്പിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് ?

i. പി. വി. സിന്ധു, പി. ടി. ഉഷ

ii. പി. ആർ. ശ്രീജേഷ്, മനു ഭാക്കർ

iii. നീരജ് ചോപ്ര, പി. വി. സിന്ധു

2024 പാരിസ് ഒളിമ്പിക്‌സിൻറെ ഉദ്‌ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകവഹിക്കുന്ന പുരുഷ താരം ആര് ?
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഹോക്കി മത്സരത്തിൽ ഇന്ത്യ നേടിയ മെഡൽ ?
ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ആര് ?
ടോക്കിയോ ഒളിപിക്‌സിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കായിക താരം ?