Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?

Aശാസ്‌താംകോട്ട കായൽ

Bഅഷ്ടമുടി കായൽ

Cവേമ്പനാട്ട് കായൽ

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

  • ഇവയെല്ലാം കേരളത്തിൽ നിന്നുള്ള റംസാ സയിറ്റുകൾ ആണ്


Related Questions:

താഴെപറയുന്നവയിൽ ഏതാണ് ഭരണപരമായ വിധി നിര്ണയത്തിൻ്റെ ഉചിതമായ ഉദാഹരണം.
സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ?
കേരളത്തിൽ ആദ്യമായി രൂപീകരിച്ച ഭക്ഷ്യ കമ്മീഷന്റെ ചെയർമാൻ ?
സംസ്ഥാനത്ത് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ?
കേരള ഭൂപരിഷ്കരണ ആക്ട് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ്?