Challenger App

No.1 PSC Learning App

1M+ Downloads
കേരള ഭൂപരിഷ്കരണ ആക്ട് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ്?

Aകൃഷി ഓഫീസർക്ക്

Bവില്ലേജ് ഓഫീസർക്ക്

Cതഹസിൽദാറിന്

Dജില്ലാ കളക്ടർ

Answer:

C. തഹസിൽദാറിന്

Read Explanation:

  •  അവകാശ രേഖ .
    കേരള ഭൂപരിഷ്കരണറ്റ് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് -ആ ഭൂമി  ഉൾപ്പെടുന്ന പ്രദേശത്തെ തഹസിൽദാർക്ക് (വകുപ്പ്- 29).
  • ഭൂമിയുടെ കൈവശാവകാശം തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത്- ആ ഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് (വകുപ്പ് -29A)

Related Questions:

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം?
കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം ?
2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?
നിലവിലെ കേരള ലോകായുക്ത ചെയർമാൻ
ചുവടെ പറയുന്നവയിൽ സർക്കാർ ഓഫീസുകൾ കടലാസുരഹിതമാക്കാൻ ഉള്ള സംരംഭം ഏത്?