App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പട്ടികജാതിക്കാർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ലോകസഭാ മണ്ഡലങ്ങൾ ഏതൊക്കെ ?

Aവയനാട്, കാസർകോട്

Bആലത്തൂർ, മാവേലിക്കര

Cചാലക്കുടി ,മാനന്തവാടി

Dകോട്ടയം, എറണാകുളം

Answer:

B. ആലത്തൂർ, മാവേലിക്കര


Related Questions:

കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം ഏത് ?
എത്ര നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് സാധാരണ ഒരു ലോകസഭാ മണ്ഡലം ?
തുടക്കത്തിൽ വോട്ടവകാശത്തിനുള്ള പ്രായപരിധി എത്രായായിരുന്നു ?
ഇന്ത്യയിൽ ആദ്യമായി നിഷേധവോട്ട് നിലവിൽ വന്ന വർഷം ഏത് ?
കേരളത്തിൽ ആകെ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ?