App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പുതുതായി നിലവിൽ വരാൻ പോകുന്ന റംസാർ സൈറ്റ്.

Aകവ്വായി കായൽ ,കണ്ണൂർ

Bമേപ്പാടി തടാകം ,വയനാട്

Cവേളി, കായൽ തിരുവനന്തപുരം

Dകുട്ടനാട് ,ആലപ്പുഴ

Answer:

A. കവ്വായി കായൽ ,കണ്ണൂർ

Read Explanation:

  •  കേരളത്തിൽ നിലവിലുളള ആകെ റംസാർ സൈറ്റുകളുടെ എണ്ണം -3
  • കേരളത്തിലെ റംസാർ സൈറ്റുകൾക്ക് അംഗീകാരം ലഭിച്ചത് -2002 ഓഗസ്റ്റ് 19 
  • കേരളത്തിലെ ഏറ്റവുംവലിയ റംസാർ സൈറ്റ്- വേമ്പനാട് കോൾനിലം.
  • കേരളത്തിൽ തണ്ണീർത്തടങ്ങളുടെ കവാടം എന്നറിയപ്പെടുന്നത്- അഷ്ടമുടിക്കായൽ.

Related Questions:

ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?
കേരള ഭൂപരിഷ്കരണ നിയമം, 1963 ൽ ലാൻഡ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ്?

1963-ലെ കേരള ഭൂപരിഷ്കരണ നിയമം പ്രകാരം താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭൂമിയെയാണ് കൈവശാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയത്?

  1. കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങൾ
  2. വാണിജ്യ സൈറ്റുകൾ
  3. സ്വകാര്യ വനങ്ങൾ
  4. കാപ്പി, തേയില, റബ്ബർ, കൊക്കോ, ഏലം മുതലായവയുടെ തോട്ടങ്ങൾ

    ജാഗ്രതാ സമിതികളുടെ ഉത്തരവാദിത്വങ്ങളിൽ ബാധകമാകാത്തത് ഏത് ? 

    i) സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ പരാതി സ്വീകരിക്കുക

    ii) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വനിതാ സംരക്ഷണ നിയമം രൂപീകരിക്കുക

    iii) വയോജനങ്ങളെ സംരക്ഷിക്കുക

    iv) സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുക

    താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ട ഏജൻസിയാണ് കിഫ്ബി?