Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അന്തരിച്ച കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ?

Aഡോ. കെ. സി. ചന്ദ്രശേഖരൻ നായർ

Bഡോ. കെ. എ. ജോസഫ്

Cപ്രൊഫ. എ. എൻ. നമ്പ്യാർ

Dപ്രൊഫ മഹാദേവൻ പിള്ള

Answer:

D. പ്രൊഫ മഹാദേവൻ പിള്ള

Read Explanation:

• 2018 മുതൽ കേരള സർവകലാശാല വൈസ് ചാൻസിലർ ആയി സേവനമനുഷ്ഠിച്ചു


Related Questions:

കേരളത്തിന്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇന്ത്യയിൽ ഡെലിഗേറ്റ് ചെയ്യുന്ന അധികാരങ്ങളുടെ വിനിയോഗം നിയന്ത്രിക്കേണ്ട പാർലമെന്റിന്റെ കമ്മിറ്റി ആണ് കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്‌ലേഷൻ.
  2. ലോകസഭയുടെ പ്രവർത്തന രീതികളും, അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥ ചെയ്തിരിക്കുന്നത് - റൂൾസ് ഓഫ് പ്രൊസീജർ ആൻഡ് കണ്ടക് ഓഫ് ബിസിനസ്സ് ഓഫ് ഹൗസ് ഓഫ് ദി പീപ്പിൾ.
  3. ലോകസഭയിലെ സംബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി രൂപീകൃതമായത് 1963 ഒക്ടോബർ നു ആണ്.

    'he Right to Rebut Adverse Evidence' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. തനിക്കെതിരായ തെളിവുകളെ കുറിച്ച് ആ വ്യക്തിയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട അവകാശമാണിത്.
    2. എല്ലാ കേസുകളിലും പ്രതികൂല തെളിവുകളുടെ ഒർജിനൽ പതിപ്പ് നൽകണം.

      അഡ്മിനിസട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ദോഷങ്ങൾ?

      1. നിയമവാഴ്ചയുടെ ലംഘനം
      2. സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നു.
      3. അപ്പീൽ ചെയ്യാനുള്ള പരിമിതമായ അവകാശം.
      4. പ്രചാരത്തിന്റെ അഭാവം
      5. ടിബ്യൂണലുകൾ ജൂഡീഷൽ ആയി പ്രവർത്തിക്കപ്പെടുന്നു.

        സ്വാഭാവിക നീതി ഒഴിവാക്കുന്ന സാഹചര്യങ്ങൾ?

        1. അടിയന്തര സാഹചര്യങ്ങൾ
        2. രഹസ്യ സ്വഭാവമുള്ളവയുടെ ഒഴിവാക്കൽ
        3. പതിവ് കാര്യങ്ങളുടെ കാര്യത്തിൽ ഒഴിവാക്കൽ
        4. അപ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ള ഒഴിവാക്കൽ
        5. ഇടക്കാല പ്രതിരോധ പ്രവർത്തനത്തിന്റെ കാര്യത്തിൽ ഒഴിവാക്കൽ