കേരളത്തിൽ പ്രീ-പ്രൈമറി കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?Aബാല പദ്ധതിBപ്രേരണ പദ്ധതിCമുറ്റത്തെ മുല്ല പദ്ധതിDമിഠായി പദ്ധതിAnswer: A. ബാല പദ്ധതി Read Explanation: • BAALA - Building As A Learning Aid • പദ്ധതി നടപ്പിലാക്കുന്നത് - കേരള വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായിRead more in App