Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ വൈദികൻ ആരാണ് ?

Aഫാ. മാറ്റിയോ റിക്കി

Bഫാ. കോൺസ്റ്റാൻസോ ബെസ്ചി

Cഫാ. റോബർട്ടോ ഡി നോബിലി

Dഫാ. ലീനസ് മരിയ സുക്കോള്‍

Answer:

D. ഫാ. ലീനസ് മരിയ സുക്കോള്‍

Read Explanation:

  • ആറരപതിറ്റാണ്ടോളം കാലം നീണ്ടു നിന്ന മലബാര്‍ മേഖലയിലെ ആത്മസര്‍പ്പണത്തോടെയുള്ള സേവനസപര്യയിലൂടെയാണ് ഇറ്റാലിയന്‍ മിഷനറി വര്യനായ ഫാ.ലീനസ് മരിയ സൂക്കോള്‍ ജനങ്ങള്‍ക്ക് ദൈവത്തിന്റെ ആള്‍രൂപമായി മാറിയത്.
  • മലബാറിന്റെയും പ്രത്യേകിച്ചു ചിറയ്ക്കല്‍ മേഖലയുടെയും സാമൂഹികവാം സാംസ്‌കാരികവും ആത്മീയവുമായ നവോത്ഥാനത്തിന്റെ പ്രധാന പങ്കുവഹിച്ച മിഷണറി വര്യനാണ് ഇദ്ദേഹം

Related Questions:

ഏത് രാജ്യത്താണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രിയായത്?
2021ലെ കേരള സാംക്രമിക രോഗ ബിൽ പ്രാബല്യത്തിൽ വന്നത് എന്നാണ് ?
2024 കോപ്പ അമേരിക്ക ഫുട്‌ബോൾ ജേതാക്കൾ ?
Who is the vice chairperson of Kerala state planning board 2024?
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള 2024 ലെ അന്താരാഷ്ട്ര നിർമ്മിതബുദ്ധി കോൺക്ലേവിന് വേദിയായത് എവിടെ ?