Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് 2025 വൻകിട ഊർജ്ജ ഉപയോഗങ്ങളുടെ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹരായത് ?

Aകൊച്ചിൻ ഷിപ്യാർഡ്

Bകേരള സ്റ്റേറ്റ് വാട്ടർ അതോറിറ്റി

Cകൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്

Dതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Answer:

A. കൊച്ചിൻ ഷിപ്യാർഡ്

Read Explanation:

• പുരസ്കാര തുക ഒരു ലക്ഷം രൂപ

• രണ്ടാം സ്ഥാനം- പി കെ സ്റ്റീൽ കാസ്റ്റിംഗ് (കോഴിക്കോട്), ട്രാവൻകൂർ ടൈറ്റാനിയം

• ഇടത്തരം ഊർജ്ജ ഉപയോക്താക്കളുടെ വിഭാഗത്തിൽ പുരസ്കാരം നേടിയത് - വി കെ എൽ സീസണിങ് (ആലപ്പുഴ ), എം ആർ സി എം പി യു , മിൽമ കണ്ണൂർ ഡയറി

• ഇവർക്ക് പ്രശസ്തിപത്രം ലഭിക്കും

• ചെറുകിട ഊർജ്ജ ഉപയോക്താക്കളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയത് - ഫോർച്യൂൺ ഇലാസ്റ്റമേഴ്സ് (കോഴിക്കോട്)

• കെട്ടിടങ്ങളിൽ ഒന്നാമത് എത്തിയത് -തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

• രണ്ടാം സ്ഥാനം -കോക്കനട്ട് ലഗൂൺ

• സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം - കേരള സർവകലാശാല

(തിരുവനന്തപുരം )

• രണ്ടാം സ്ഥാനം - കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്


Related Questions:

സംസ്ഥാനത്തെ ആദ്യ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് പദ്ധതിയിലൂടെ മുഴുവൻ സമയവും സൗജന്യ വൈദ്യുതി ലഭ്യമാകുന്ന ആദിവാസി ഊര് ഏതാണ് ?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനംഎത്രാമതാണ്
കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ സെമി കണ്ടക്റ്റർ നിർമ്മാണ കമ്പനി ?
2022 ജനുവരി 1 മുതൽ ഏത് ജില്ലയിലെ കാർഡുടമകൾക്കാണ് ഫോർട്ടിഫൈഡ് റൈസ് റേഷൻ കടകൾ വഴി നല്കിത്തുടങ്ങുക ?
Kerala State recently decided to observe Dowry prohibition Day in :