കേരളത്തിൽ സംഘകാലത്ത് നിലനിന്നിരുന്ന ഒരു രാജവംശമാണ് കേരളത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശമായി അറിയപ്പെടുന്നത്. ആ വംശത്തിന്റെ പേരെന്ത്?
Aചേര രാജവംശം
Bആയ് രാജവംശം
Cചോള രാജവംശം
Dകുലശേഖര രാജവംശം
Aചേര രാജവംശം
Bആയ് രാജവംശം
Cചോള രാജവംശം
Dകുലശേഖര രാജവംശം
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ പാലിയം ശാസനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കയാണ് ?