കേരളത്തിലെ നാടുകളെകുറിച്ചു വിവരങ്ങൾ ലഭിക്കുന്നത് ?
Aബ്രഹ്മി ലിഖിതം
Bഖരോഷ്ടി ലിഖിതം
Cവട്ടെഴുത്ത് ലിഖിതം
Dക്യൂണിഫോം ലിപി
Answer:
C. വട്ടെഴുത്ത് ലിഖിതം
Read Explanation:
• "നാനം മോനം" എന്ന് അറിയപ്പെടുന്ന ലിപി - വട്ടെഴുത്ത്
• വട്ടെഴുത്തിൻറെ മറ്റു പേരുകൾ - തെക്കൻ മലയാണ്മ, ചേര-പാണ്ട്യ എഴുത്ത്, രായസവടിവ്, ഗജവടിവ്, മലയാം തമിഴ്, മലയാണ്മ, തെക്കൻ മലയാളം