App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതും കുന്നുകളും മലകളും പർവതവും ഉൾപ്പെടുന്നതുമായ ഭൂപ്രകൃതി വിഭാഗം

Aഇടനാട്

Bമലനാട്

Cതെക്കൻ നാട്

Dവലയം നാട്

Answer:

B. മലനാട്

Read Explanation:

മലനാട് --സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതും കുന്നുകളും മലകളും പർവതവും ഉൾപ്പെടുന്നതുമായ ഭൂപ്രകൃതി വിഭാഗമാണിത്. ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ പ്രദേശമാണ് മലനാട്. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് ഈ ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്.


Related Questions:

സമുദ്ര നിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം ഏത് ?
ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ കേരള ഭൂപ്രകൃതി വിഭാഗം ?
കേരളത്തിലെ ആകെ നദികളുടെ എണ്ണം
കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടൽ ഏത്?
തീരപ്രദേശത്തെ -------ന്റെ സാന്നിധ്യം നെൽക്കൃഷിക്ക് അനുയോജ്യമാണ്.