Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തെ സമ്പൂര്‍ണ ബിരുദ സംസ്ഥാനമാക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത് ?

Aകേരള സാക്ഷരതാ മിഷന്‍

Bകേരള വികസന മിഷൻ

Cതൊഴിൽ വകുപ്പ്

Dസാംസ്കാരിക വകുപ്പ്

Answer:

A. കേരള സാക്ഷരതാ മിഷന്‍

Read Explanation:

• തുല്യതാ വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു യോഗ്യത നേടിയവര്‍ക്ക് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലൂടെയാണ് ബിരുദം നേടാന്‍ സാക്ഷരതാ മിഷന്‍ അവസരമൊരുക്കുന്നത് • ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സലര്‍- ഡോ വി പി ജഗതിരാജ്‌


Related Questions:

പശ്ചിമഘട്ട വികസന പദ്ധതികളുടെ നടത്തിപ്പും മേൽനോട്ട ചുമതലയും പുതിയതായി നൽകിയത് ഏത് വകുപ്പിനാണ് ?
കാസർഗോഡ് എൽ ബി എസ് കോളേജും തിരുവനന്തപുരം പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജും ചേർന്ന വികസിപ്പിച്ച തിരുവനന്തപുരം നഗരത്തെ ശുചിയാക്കാനുള്ള എ ഐ സംവിധാനം?
ഭൂപരിഷ്കരണ റിവ്യൂബോർഡിന്റെ അദ്ധ്യക്ഷൻ?
കേരള സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിജന ക്ഷേമ വകുപ്പിൻ്റെ പേര് മാറ്റി പട്ടിക ജാതി വികസന വകുപ്പ് എന്നാക്കിയ വർഷം ?

സാമൂഹിക നീതി വകുപ്പിന്റെ ചില സംരംഭങ്ങളുടെയും ഗുണഭോക്താക്കളുടെയും ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി -ഭിന്നശേഷിയുള്ളവർ
  2. സമന്വയ -സാമൂഹിക പ്രതിരോധം
  3. അഭയ കിരണം - അനാഥരായ സ്ത്രീകൾ.
  4. സായംപ്രഭ ഹോം - മുതിർന്ന പൗരൻമാർ.