Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിജന ക്ഷേമ വകുപ്പിൻ്റെ പേര് മാറ്റി പട്ടിക ജാതി വികസന വകുപ്പ് എന്നാക്കിയ വർഷം ?

A1985

B1975

C1990

D1993

Answer:

A. 1985

Read Explanation:

  • കേരള സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിജന ക്ഷേമ വകുപ്പിന്റെ പേര് മാറ്റി പട്ടികജാതി വികസന വകുപ്പ് എന്നാക്കിയത് 1985 നവംബർ 15-നാണ്.

  • 1975-ൽ ഹരിജന ക്ഷേമ വകുപ്പ് വിഭജിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകരിച്ചിരുന്നു.

  • ആദിവാസി ക്ഷേമ വകുപ്പിന്റെ പേര് പട്ടികവർഗ്ഗ വികസന വകുപ്പ് എന്ന് പുനർനാമകരണം ചെയ്തു


Related Questions:

താഴെ പറയുന്നവയിൽ അനുയോജ്യമല്ലാത്ത പ്രസ്താവന ഏതാണ് ? 

ഗ്രാമസഭ.

കേരള ഭൂപരിഷ്കരണ ആക്ട് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ്?
കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?
ഡിപോർ ബിൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് ' കേരള സബോർഡിനേറ്റ്സർവീസ് ' വിഭാഗത്തിൽ ഉൾപ്പെടുന്നത് ?