App Logo

No.1 PSC Learning App

1M+ Downloads
കേരളനവോത്ഥാനത്തിൻ്റെ പിതാവായി അറിയപ്പെടുന്നത്?

Aഅയ്യൻകാളി

Bചട്ടമ്പിസ്വാമികൾ

Cശ്രീനാരായണഗുരു

Dകെ. കേളപ്പൻ

Answer:

C. ശ്രീനാരായണഗുരു

Read Explanation:

  • വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനംചെയ്ത ഗുരു 1903ൽ ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു.1913ൽ ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു.

ഗുരുവചനങ്ങൾ

  • മതമേതായാലും മനുഷ്യൻ നന്നായാൽ
  • മതിഅവനവനാത്മസുഖത്തിനാചരിക്കുന്നവഅപരന്നു സുഖത്തിനായ് വരേണം
  • മദ്യം വിഷമാണ്അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്
  • ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്

Related Questions:

കേരളത്തിൽ മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ?
യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?
In which year Mahatma Gandhi visited Sree Narayana Guru in Sivagiri at Varkala ?
V T ഭട്ടത്തിരിപ്പാട് ' ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം ' എന്ന വിവാദപരമായ ലേഖനം പ്രസിദ്ധീകരിച്ച  മാസിക ഏതാണ് ?
Which social activist in Kerala was known as V. K. Gurukkal ?