Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം :

Aകാലടി

Bചെമ്പഴന്തി

Cപന്മന

Dവെങ്ങാനൂർ

Answer:

B. ചെമ്പഴന്തി

Read Explanation:

  • ശ്രീനാരായണഗുരുവിന്റെ ഭവനം -വയൽവാരം വീട് 
  • ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം -തലശ്ശേരി 
  • അരുവിപ്പുറം പ്രതിഷ്‌ഠ സമയത്ത് ഗുരു രചിച്ച കൃതി -ശിവശതകം 
  • ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം -1897 
  • ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക് -ചട്ടമ്പിസ്വാമി 
  • ശ്രീനാരായണഗുരുവിന്റെ ആദ്യ രചന -ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് 
  • 1881 -ൽ ഗുരു സ്‌കൂൾ സ്ഥാപിച്ച സ്ഥലം -അഞ്ചുതെങ്ങ് 

Related Questions:

"പ്രത്യക്ഷ രക്ഷാ ദൈവസഭ" എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത് ?
സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?
ആനന്ദ മഹാസഭയുടെ സ്ഥാപകൻ ?
നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആര്?
തൊട്ടുകൂടായ്മയ്ക്കും ജാതി വ്യവസ്ഥയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി1921-ൽ തിരുനെൽവേലിയിൽ വച്ച് ഗാന്ധിജിയെ കണ്ട കേരള നേതാവ്