കേരള അഡ്മിനിസ് ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ ?Aജി ശശിധരൻ,Bകെ ബാലകൃഷ്ണൻ നായർ,Cബെന്നി ഗർവാസിസ്Dആന്റണി ഡൊമിനിക്Answer: B. കെ ബാലകൃഷ്ണൻ നായർ, Read Explanation: സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽനു സമാനമായി സംസ്ഥാനങ്ങളിൽ നിലവിലുള്ളത് - സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനെയും അംഗങ്ങളെ നിയമിക്കുന്നത് -രാഷ്ട്രപതി. (അതാത് ഗവർണറുടെ നിർദേശപ്രകാരം) കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അഡ്മിനിസ്ട്രേറ്റീവ് തലവൻ- രജിസ്ട്രാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആസ്ഥാനം- തിരുവനന്തപുരം. കേരളഅഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിലവിൽ വന്ന വർഷം -2010 ഓഗസ്റ്റ് 26. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗ സംഖ്യ- ചെയർമാൻ ഉൾപ്പെടെ ആറുപേർ. Read more in App