Challenger App

No.1 PSC Learning App

1M+ Downloads
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോർ & ഫോക് ആർട്സിന്റെ ആസ്ഥാനം ?

Aചിറക്കൽ

Bഅടൂർ

Cഹരിപ്പാട്

Dമണ്ണടി

Answer:

D. മണ്ണടി


Related Questions:

കേരള ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യന്നത് എവിടെയാണ് ?
മലയാള കലാഗ്രാമം സ്ഥാപകൻ ആര് ?
മഹാകവി വള്ളത്തോൾ ചെറുതുരുത്തിയിൽ കലാമണ്ഡലം സ്ഥാപിച്ച വർഷം?
കേരള ഫോക്‌ലോർ അക്കാദമിയുടെ കീഴിൽ ലിവിങ് മ്യുസിയം നിലവിൽ വരുന്നത് എവിടെ ?
ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം വഹിച്ച സംവിധായകൻ അല്ലാത്ത ആദ്യ വ്യക്തി ?