App Logo

No.1 PSC Learning App

1M+ Downloads
കേരള എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?

Aസഞ്ജു സാംസണ്‍

Bഎസ് ശ്രീശാന്ത്

Cദേവ്ദത്ത് പടിക്കല്‍

Dസച്ചിന്‍ ബേബി

Answer:

B. എസ് ശ്രീശാന്ത്


Related Questions:

1990 -ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ ?
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?
ഐ.സി.സി യുടെ ഏകദിന റാങ്കിംഗിൽ 900 പോയിൻറ് നേടിയ ആദ്യ ഇന്ത്യൻ താരം?
ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ മലയാളി താരം