App Logo

No.1 PSC Learning App

1M+ Downloads
കേരള കാർഷിക സർവകലാശാലയിലെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു?

Aഎൻ ചന്ദ്രഭാനു

Bഡോ. പി.കെ. രാധാകൃഷ്ണൻ

Cമഹാദേവൻ പിള്ള

Dകെ എ ജലീൽ

Answer:

A. എൻ ചന്ദ്രഭാനു


Related Questions:

മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസികയായ ധന്വന്തരി ആരംഭിച്ചത് ആര് ?
ആനി ബസന്റിന്റെ അധ്യക്ഷതയിൽ 1916 -ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത് :
തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം ?
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Who started "Shivayogivilasam" magazine?