App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന വായനാ ദിനം?

Aമാർച്ച് 19

Bജനുവരി 19

Cജൂലൈ 19

Dജൂൺ 19

Answer:

D. ജൂൺ 19

Read Explanation:

വായനാ ദിനമായി ആചരിക്കുന്നത് -പി. എൻ. പണിക്കരുടെ ചരമ ദിനം.


Related Questions:

The first Arab writer to call Kerala as' Malabar' was:
"നമ്മുടെ ഭാഷ" എന്ന പുസ്തകം രചിച്ചത് ?
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസികയായ ധന്വന്തരി ആരംഭിച്ചത് ആര് ?
സുൽത്താൻ ബത്തേരി വാച്ച് ടവർ നിർമ്മിച്ചത് ആരാണ് ?