Challenger App

No.1 PSC Learning App

1M+ Downloads
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ' ക്രോപ്പിംഗ് സിസ്റ്റംസ് റിസർച്ച് സെന്റർ ' എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aകോട്ടക്കൽ

Bശ്രീകാര്യം

Cപുറ്റടി

Dകരമന

Answer:

D. കരമന


Related Questions:

കേരളത്തിൽ കന്നുകാലി ഗവേഷണകേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
കേരളത്തിൽ ഏറ്റവും കൂടുതൽ "ചാമ" കൃഷി ചെയ്യുന്ന ജില്ല ?
First hybrid derivative of rice released in Kerala :
ഇവയിൽ അന്തരീക്ഷത്തിൽ നിന്നും അമോണിയ നേരിട്ട് വലിച്ചെടുക്കുന്ന സസ്യം?
കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം എവിടെയാണ് ?