കേരള ഗവർണറുടെ ഔദ്യോഗിക വസതി ?Aരാജ്ഭവൻBക്ലിഫ് ഹൗസ്Cകന്റോൺമെന്റ് ഹൗസ്DനീതിAnswer: A. രാജ്ഭവൻ Read Explanation: കേരള ഗവർണറുടെ ഔദ്യോഗിക വസതി - രാജ്ഭവൻ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി - ക്ലിഫ് ഹൗസ് കേരള പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി - കന്റോൺമെന്റ് ഹൗസ് കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതി - നീതി അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി - വൈറ്റ് ഹൗസ് Read more in App