Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത്?

Aഅവുക്കാദർ കുട്ടിനഹ

Bസി എച്ച് മുഹമ്മദ് കോയ

Cആർ.ശങ്കർ

Dഉമ്മൻചാണ്ടി

Answer:

A. അവുക്കാദർ കുട്ടിനഹ

Read Explanation:

അവുക്കാദർ കുട്ടിനഹ

  • തിരൂരങ്ങാടി നിയോജകമണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് നേതാവ്. 
  • ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്ന വ്യക്തി 
  • 1983 മുതൽ 1987 വരെയാണ്  ഉപമുഖ്യമന്ത്രി പദവി വഹിച്ചത്.

Related Questions:

രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷടപ്പെട്ട നേതാവ്?
ആർ.ശങ്കർ ആരംഭിച്ച പത്രം?
ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ചത്?
'നവകേരളത്തിലേയ്ക്ക്' ആരുടെ പുസ്തകമാണ്?
2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "സത്യപ്രതിജ്ഞ" എന്ന വാക്കിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ച വാക്ക് ഏത് ?